3 reasons why Rohit Sharma should replace Virat Kohli as India’s limited-overs captain
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്താണ് ഒരുപടി മുന്നിലെന്നു മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നായകനായി വരേണ്ടതും ഹിറ്റ്മാനാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.